Friday, July 16, 2010

A tintu mon SMS

പണ്ടു പണ്ടു ഒരു വിറകുവെട്ടുകാരന്‍ ഉണ്ടായിരുന്നു. അയാള്‍ക്ക്‌ സുന്ദരിയായ ഒരു മകളും - ശാന്ത. അവള്‍ മെഡിസിനു പഠിക്കുന്നു. വിറകുവെട്ടുകാരന്  തന്‍റെ മകളെ ഒരു ഡോക്ടറെ കൊണ്ട് വിവാഹം കഴിപിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ ശാന്ത തന്‍റെ ഗ്രാമത്തിലെ ഒരു സുന്ദരനായ ബി-ടെക് student-ഉമായി പ്രണയത്തിലായിരുന്നു. വിറകുവെട്ടുകാരന്‍ ഇത് എതിര്‍ത്തു. ബി-ടെക് പരീക്ഷയ്ക്ക് അവനു supply-കള്‍ അടിക്കുന്നു. അവന്‍ supply-കള്‍ കൊണ്ട് ഒരു വലിയ കൊട്ടാരം വെക്കുന്നു. ശാന്തയുടെ കല്യാണം ഒരു ഡോക്ടറുമായി ഉറപ്പിച്ചു. കല്യാണത്തിന്റെ അന്ന് ബി-ടെക് student-നു supply exam... അവിടെ താലി കെട്ടു നടക്കുമ്പോള്‍ ഇവിടെ ഹാള്‍ ടിക്കറ്റ്‌ കൊടുക്കുന്നു... സപ്ലി.. താലി കെട്ട്.., താലി കെട്ട്.. സപ്ലി... അവസാനം പരീക്ഷ എഴുതികൊണ്ടിരുന്ന പെന്‍ നെഞ്ചില്‍ കുത്തിയിറക്കി അവന്‍ ആത്മ ഹത്യക്ക് ശ്രമിക്കുന്നു. പക്ഷെ അവന്‍ മരിക്കുന്നില്ല, താലി കെട്ടു നടക്കുന്നില്ല... ശാന്ത ഓടി... ഹോസ്പിറ്റല്‍... auditorium, auditorium.. ഹോസ്പിറ്റല്‍.. ഡോക്ടര്‍മാര്‍.. ഓപറേഷന്‍.. അങ്ങനെ ഹോസ്പിറ്റലില്‍ വെച്ച് അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ.. ഒന്നിക്കുകയാണ്...
-- "ചിറകൊടിഞ്ഞ കിനാവുകള്‍", നോവലിസ്റ്റ്‌ tintumon, ബി-ടെക് fail.

Tintu rocks..!!!!

No comments :

Post a Comment

You might also like

Related Posts Plugin for WordPress, Blogger...